*കടുത്തുരുത്തി:* കോട്ടയം കടുത്തുരുത്തി എഴുമാന്തുരുത്ത് സ്വദേശി *ജയൻ ബി*യുടെ കഥ പ്രചോദനമാണ്.
2008 ൽ *കെ എസ് ആർ ടി സി കണ്ടക്ടറായി ജോലി തുടങ്ങിയത് അദ്ദേഹം പുല്ലാങ്കുഴൽ, സാക്സോഫോൺ വാദകനും ഗായകനുമാണ്. ആകാശവാണിയിലും കേരളോത്സവങ്ങളിലും സമ്മാനങ്ങൾ നേടിയ കലാരംഗത്ത് ശ്രദ്ധേയനായത്.
സിനിമ, ഉത്സവഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയുൾപ്പെടെ *1000-ലധികം ഗാനങ്ങൾക്ക്* ഈണം നൽകി. കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും പാട്ടിലാക്കിയ *'ഗ്രാമഗാനം'* ആൽബത്തിൻ്റെ സംഗീത സംവിധായകനാണ്.
*മലയാളം മിഷൻ അവാർഡും ഒരു എക്സലൻസ് പുരസ്കാരവും* ലഭിച്ചിട്ടുണ്ട്. എം ജി ശ്രീകുമാർ, നഞ്ചിയമ്മ തുടങ്ങിയവർ അദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് ശബ്ദം നൽകി. Spotify, Gaana എന്നിവയിൽ ഗാനങ്ങൾ ലഭ്യമാണ്.
*വാർത്ത http://Malayalam.com, കോട്ടയം*
#The NewsMalayalam #JayanB #Kottayam #Music Director
