കാഞ്ഞിരപ്പള്ളി*
*പാറത്തോട് ആക്റ്റീവ് സൊല്യൂഷൻസ് ഫിസിയോതെറാപ്പി ഹബ് പ്രവർത്തനം ആരംഭിച്ചു*
*പാറത്തോട്:* പാറത്തോട് സാറാ ബിൽഡിംഗിൽ CPM പാർട്ടി ഓഫീസിന് സമീപം പ്രവർത്തനം ആരംഭിച്ച *ആക്റ്റീവ് സൊല്യൂഷൻസ് ഫിസിയോതെറാപ്പി ഹബ്ബി*ന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ നടന്നു.
*കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷമീർ* ഉദ്ഘാടനം നിർവഹിച്ചു.
*പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നമ്മ വർഗീസ്* അധ്യക്ഷത വഹിച്ചു.
*ആശംസകൾ അറിയിച്ചവർ*
അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ *ശ്രീ നൗഷാദ് വെമ്പ്ലി*, കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് *ശ്രീമതി രജനി രാജൻ*, വ്യാപാരി വ്യവസായി ഏകോപന സമതി പാറത്തോട് യൂണിറ്റ് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്തംഗവുമായ *ശ്രീ കെ. എ. അബ്ദുൽ അസീസ്*, യൂണിറ്റ് ജനറൽ സെക്രട്ടറി *ശ്രീ ബിജി കമാൽ*, മുണ്ടക്കയം പ്രസിഡന്റ് *ശ്രീ റഷീദ്* തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഫിസിയോതെറാപ്പി, പെയിൻ മാനേജ്മെന്റ്, റീഹാബിലിറ്റേഷൻ എന്നിവയ്ക്ക് ആധുനിക സൗകര്യങ്ങളോടെയാണ് ഹബ് പ്രവർത്തിക്കുന്നത്
ബുക്കിംഗ്: 8136933078 | 8714910678
#TheNewsMalayalam #Parathodu #Physiotherapy #Kanjirappally
