News Malayalam

Hot Widget

Type Here to Get Search Results !
ജനറൽ ന്യൂസ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

*The News malayalam updates*. *കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാമെഡിക്കൽ ക്യാമ്പ് പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തികൽ ഉത്ഘാടനം നിർവഹിക്കുന്നു. ക്ലബ്‌ പ്രസിഡന്റ്‌ തോമസ് ഐസക് വെട്ടിക്കാട്ടിൽ, പാറത്തോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ കെ ശശികുമാർ, ഇടവക വികാരി Fr. മാർട്ടിൻ വെള്ളിയാംകുളം, റൂബി ജൂബിലി കമ്മിറ്റി ചെയർമാൻ ജോജി വാളിപ്ലാക്കൽ, വൈസ്മെൻ ഡിസ്ട്രിക്റ്റ് ഗവർണർ ടെഡി ജോസ് മൈക്കിൾ, ജോർജ്കുട്ടി വളയത്തിൽ, ജോയ് കാരക്കൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, Dr. ജെമിനി ജോർജ്, Dr. രാജു ജോർജ് എന്നിവർ സമീപം*.

*The news Malayalam updates* *സദ്ഭാവന ദിനം ആചരിച്ചു*.*പൊൻകുന്നം മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 81 മത് ജന്മദിനം സദ്ഭാവന ദിനമായി കെ.പി.സി.സി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു.* T

*The News malayalam updates -* *ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും ഊർജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേൾക്കുന്നത്. കെ .സി.വേണുഗോപാൽ എം.പി*.

*The News malayalam updates -* *ലഹരി വിരുദ്ധ ബോധവൽക്കരണവും, റാലിയും, ഫ്ലാഷ് മോബും നടത്തി.

*The News malayalam updates -* *അഡ്വ. സാജന്‍ കുന്നത്ത് കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റി മെമ്പര്‍ കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ അംഗമായ അഡ്വക്കേറ്റ് സാജന്‍ കുന്നത്തിനെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റികമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനായ ലോ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, അഡീഷണല്‍ അഡ്വക്കേറ്റ്സ് ജനറല്‍ സി. ശ്രീധരന്‍നായര്‍, കേരളാ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളായ പി. സന്തോഷ്കുമാര്‍, ജോസഫ് ജോണ്‍, എം. രാമന്‍കുട്ടി, ഐഷാ പി. എന്നിവരടങ്ങുന്ന എട്ടംഗ കമ്മറ്റിയിലെ ഏക സര്‍ക്കാര്‍ പ്രതിനിധിയാണ് സാജന്‍*.

*The news malayalam updates -*. *കേരളത്തിലെ തലയെടുപ്പുള്ള ആനകളിൽ ഒന്നായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു*

*The News malayalam updates* *മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.*.

*The news malayalam updates* *പൂഞ്ഞാർ മണ്ഡലത്തെ വന്യജീവി ആക്രമണ വിമുക്തമാക്കുക ലക്ഷ്യം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ* *പൂഞ്ഞാർ നിയോജക മണ്ഡലം വനമേഖല ആദ്യ ഘട്ട ഫെൻസിംഗ് ഉദ്ഘാടനം നടത്തി*

*The news malayalam updates* *എരുമേലി മഹല്ല മുസ്‌ലിം ജമാഅത്തിൻ്റെയും പത്തനംതിട്ട ഇസാറ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രപരിശോധ ക്യാമ്പ് സംഘടിപ്പിച്ചു.*

*The News malayalam updates* *ഐ എൻ റ്റി യു സി ഏരുമേലി മണ്ഡലം കമ്മറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മുതിർന്നവരെയും ആദരിച്ചു*.*

*The News malayalam updates* *ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി വി എന്‍ വാസവന്‍.*

*The News malayalam updates*. *സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ ആസാദിസ്‌ക്വയർ സംഘടിപ്പിച്ചു*

*The News malayalam updates* *പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ പ്രൊഫ. എം.കെ.സാനു അസ്മരണം നടത്തി*.

*The News malayalam updates* *തിരുവല്ലയിൽ വീട്ടില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന രണ്ട് ഇരുതലമൂരികളെ വനം വകുപ്പ് പിടിച്ചെടുത്തു.*

*The NewsMalayalam updates*. *കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും നവീകരിച്ച കെട്ടിട ഉദ്ഘാടനവും നടന്നു* ഈരാറ്റുപേട്ട : അമ്പത് വർഷത്തെ വിജ്ഞാന വിതരണത്തിന്റെ സുവർണ നാഴികക്കല്ല് ആഘോഷിക്കുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. സ്ഥാപക മാനേജർ വി.എം.എ. കരീം സാഹിബിന്റെ വിജ്ഞാനദാഹത്തേയും മാതൃകാപരമായ പ്രവർത്തനങ്ങളെയും വ അദ്ദേഹം അനുസ്മരിച്ചു.*

The NewsMalayalam updates* *സംസ്ഥാന പട്ടികവർഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷൻ, തുമരംപാറ ഗവ.ട്രൈബൽ എൽ പി സ്കൂളിൽ ഇന്ന് നടത്തിയ ലോക ആദിവാസിദിനം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.