കേരളത്തിലെ തലയെടുപ്പുള്ള പ്രമുഖ ആനകളിൽ ഒന്നായ ഈരാറ്റുപേട്ട അയ്യപ്പൻ എന്ന കൊമ്പൻ ചരിഞ്ഞു. .നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.*
*ഇതിനിടെയാണ് ആന ചരിഞ്ഞത്.*
*കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ കുഴഞ്ഞു വീണിരുന്നു.*
*നിരവധി ആരാധകരുള്ള ആനയുമായിരുന്നു അയ്യപ്പൻ.*