*the News malayalam updates ഇ.എം.എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ നിര്യാതയായി* *

Hot Widget

Type Here to Get Search Results !

*the News malayalam updates ഇ.എം.എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ നിര്യാതയായി* *

കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ 

മകൾ ഡോ. മാലതി ദാമോദരൻ (87). നിര്യാതയായി. ശാസ്തമംഗലം മംഗലം ലെയിനിലുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇ.എം. രാധ, ഇ.എം. ശ്രീധരൻ, ഇ.എം. ശശി എന്നിവർ സഹോദരങ്ങളാണ്.