ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ, കുടുംബശ്രീ, എൻ.എസ്.എസ്.. എൻ.സി.സി., സന്നദ്ധ സംഘടനകൾ, ക്യാമ്പയിൻറെ ഭാഗമാവും. ഹരിതകർമ്മ സേനാംഗങ്ങൾക്കായി പഞ്ചായത്ത് അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പും, ഹെൽത്ത് കാർഡ് വിതരണവും നടത്തപ്പെടും. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “വെയ്സ്റ്റ് ടു ആർട്ട്” മത്സരവും, എക്സിബിഷനും ക്യാമ്പയിൻറെ ഭാഗമായി സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്ർറ അജിത രതീഷ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. ജോളി മടുക്കക്കുഴി വിവിധ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണ്ർമാരായ ഷക്കീലാ നസീര്ർ,ജയശ്രീ ഗോപിദാസ്, ഡിവിഷൻ അംഗങ്ങൾമാരായ റ്റി.എസ് ക്യഷ്ണകുമാര്ർ,പികെ പ്രദീപ്,ജോഷി മംഗലം,കെ.എസ് എമേഴ്സണ്ർ,രത്നമ്മ രവീന്ദ്രന്ജൂബി അഷറഫ്,അനു ഷിജു ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ സജീഷ് എസ്., ഉദ്യോഗസ്ഥർമാരായ അജേഷ് കുമാര്ർ,പ്രശാന്ത് സി,ഐ.ഒ ഫൈസല്ർ ശുചിത്വ മിഷൻ ആർ.പി. തുടങ്ങിയവർ പങ്കെടത്തു. ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. മോഹനൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
