*The News malayalam updates*. *കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാമെഡിക്കൽ ക്യാമ്പ് പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തികൽ ഉത്ഘാടനം നിർവഹിക്കുന്നു. ക്ലബ്‌ പ്രസിഡന്റ്‌ തോമസ് ഐസക് വെട്ടിക്കാട്ടിൽ, പാറത്തോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ കെ ശശികുമാർ, ഇടവക വികാരി Fr. മാർട്ടിൻ വെള്ളിയാംകുളം, റൂബി ജൂബിലി കമ്മിറ്റി ചെയർമാൻ ജോജി വാളിപ്ലാക്കൽ, വൈസ്മെൻ ഡിസ്ട്രിക്റ്റ് ഗവർണർ ടെഡി ജോസ് മൈക്കിൾ, ജോർജ്കുട്ടി വളയത്തിൽ, ജോയ് കാരക്കൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, Dr. ജെമിനി ജോർജ്, Dr. രാജു ജോർജ് എന്നിവർ സമീപം*.

Hot Widget

Type Here to Get Search Results !

കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാമെഡിക്കൽ ക്യാമ്പ് പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തികൽ ഉത്ഘാടനം നിർവഹിക്കുന്നു. ക്ലബ്‌ പ്രസിഡന്റ്‌ തോമസ് ഐസക് വെട്ടിക്കാട്ടിൽ, പാറത്തോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ കെ ശശികുമാർ, ഇടവക വികാരി Fr. മാർട്ടിൻ വെള്ളിയാംകുളം, റൂബി ജൂബിലി കമ്മിറ്റി ചെയർമാൻ ജോജി വാളിപ്ലാക്കൽ, വൈസ്മെൻ ഡിസ്ട്രിക്റ്റ് ഗവർണർ ടെഡി ജോസ് മൈക്കിൾ, ജോർജ്കുട്ടി വളയത്തിൽ, ജോയ് കാരക്കൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, Dr. ജെമിനി ജോർജ്, Dr.  രാജു ജോർജ് എന്നിവർ സമീപം.