*തിരുവോണ നാളിൽ വിഘ്നേശ്വരന് ഒറ്റ അപ്പ നിവേദ്യവുമായ് ഇംഗ്ലണ്ടിലെ കെൻ്റ് ശ്രീ ധർമ്മശാസ്താ - വിനായക ക്ഷേത്രം*
*ഇംഗ്ലണ്ടിലെ കെൻ്റ് ശ്രീധർമ്മശാസ്താ - ക്ഷേത്ര സന്നിധിയിൽ ശ്രീ മഹാഗണപതിയും, ശ്രീ ധർമശാസ്താവും തുല്യ പ്രാധാന്യത്തോടെ വാണരുളുന്ന ശ്രീ ധർമ്മശാസ്താ - വിനായക ക്ഷേത്രത്തിൽ 2025 സെപ്റ്റംബർ 5-ാം തീയതി (1201 Chingam 20) ചിങ്ങമാസത്തിലെ തിരുവോണംനാളിൽ രാവിലെ 8 മണിക്ക് വിഘ്നേശ്വര സ്വാമിയുടെ ഇഷ്ടവഴിപാടും ' ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമർപ്പിക്കുന്ന ''ഒറ്റയപ്പം " നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടിമന ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു, ഭക്തജനങ്ങൾ ഈ പുണ്യകർമത്തിൽ സാക്ഷ്യം വഹിച്ച് ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുക.*
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
*07838170203 , 07985245890*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️