*the News malayalam updates* *ഉമ്മിക്കുപ്പ വാർഡിലെ ചീനിമരം - എരുത്വാപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു*.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *ഉമ്മിക്കുപ്പ വാർഡിലെ ചീനിമരം - എരുത്വാപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു*.*

 





എരുമേലി ഗ്രാമ പഞ്ചായത്തിലെ ഉമ്മിക്കുപ്പ വാർഡിൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയ ചീനി മരം - എരുത്വാപ്പുഴ റോഡ് ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ബിനു നിരപ്പേൽ അധ്യക്ഷതവഹിച്ചു. സുധാകരൻ കുറിയന്നൂർകുന്നേൽ,രാമചന്ദ്രക്കുറുപ്പ് പുതുപ്പറമ്പിൽ, ജോയി തേക്കിൻകൂട്ടത്തിൽ, ബിൻസ് കുഴിയ്ക്കാട്ട്, ഗിരീഷ് തോക്കനാട്ട്,കുട്ടപ്പൻ പുതിയോട്ട് , സജി ചാരങ്ങാട്ട് , അനീഷ് കളമ്പുകാട്ട്, വിജയമ്മ പുതുപ്പറമ്പിൽ, അജിത്ത് പാലോലിൽ, ചന്ദ്രൻ വടക്കേ തകിടിയിൽ, മധു പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

-