*the News malayalam updates* *വി.കെ. പീതാംബരൻ അന്തരിച്ചു. 'വാഴൂർ വടക്കേടത്തു താഴെ വി.കെ. പീതാംബരൻ (73) (കല്യാണി ഇവൻ്റ്സ് തേക്കാനം ) അന്തരിച്ചു. ഭാര്യ: എം .ഡി. വിലാസിനി മക്കൾ വി. പി. റെജി (മുൻ പ്രസിഡൻ്റ്, മെമ്പർ വാഴൂർ ഗ്രാമ പഞ്ചായത്ത്, സി.പി.എം വാഴൂർ ഏരിയാ കമ്മറ്റിയംഗം) വി. പി. റിജു (പനച്ചിക്കൽ സ്റ്റോഴ്സ് കൊടുങ്ങൂർ )വി .പി. രഞ്ജു (അക്കൗണ്ട്സ് വിഭാഗം അപ്പോളോ ടയേഴ്സ്, മധുര ) മരുമക്കൾ ദീപമോൾ. റ്റി (അക്കൗണ്ടൻ്റ് ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക് ) പി. ജി. പ്രസാദ് (ആധാരം എഴുത്ത് കൊടുങ്ങൂർ ) അനീഷ്യ എം. വി (ഫാർമസിസ്റ്റ് താലൂക്ക് ആശുപത്രി, പീരുമേട് ) മൃതദേഹം കൊടുങ്ങൂർ റ്റി .എം. എം ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം തേക്കാനത്തെ വസതിയിലെത്തിക്കും.സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ*.

Hot Widget

Type Here to Get Search Results !

വി.കെ. പീതാംബരൻ അന്തരിച്ചു.

'വാഴൂർ വടക്കേടത്തു  താഴെ വി.കെ. പീതാംബരൻ (73) (കല്യാണി ഇവൻ്റ്സ് തേക്കാനം ) അന്തരിച്ചു.

 ഭാര്യ: എം .ഡി. വിലാസിനി 

മക്കൾ വി. പി. റെജി (മുൻ പ്രസിഡൻ്റ്, മെമ്പർ വാഴൂർ ഗ്രാമ പഞ്ചായത്ത്, സി.പി.എം വാഴൂർ ഏരിയാ കമ്മറ്റിയംഗം) വി. പി. റിജു (പനച്ചിക്കൽ സ്റ്റോഴ്സ് കൊടുങ്ങൂർ )വി .പി. രഞ്ജു (അക്കൗണ്ട്സ് വിഭാഗം അപ്പോളോ ടയേഴ്സ്, മധുര ) മരുമക്കൾ  ദീപമോൾ. റ്റി (അക്കൗണ്ടൻ്റ്  ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക് ) പി. ജി. പ്രസാദ്  (ആധാരം എഴുത്ത് കൊടുങ്ങൂർ ) അനീഷ്യ എം. വി (ഫാർമസിസ്റ്റ് താലൂക്ക് ആശുപത്രി, പീരുമേട് )  

 മൃതദേഹം കൊടുങ്ങൂർ റ്റി .എം. എം ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം തേക്കാനത്തെ വസതിയിലെത്തിക്കും.സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ.

news malayalam