ചെയർമാൻ ടി.ആർ. ഹരിലാലിൻ്റെ അദ്ധൃക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം.കെ.ഷെമീർ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ അജി തകടിയേൽ,ജില്ലാ വൈസ് പ്രസിഡൻ്റ് സേവൃർ മൂലകുന്ന്, ടിഹാന ബഷീർ,ചന്ദ്രലേഖാ മോഹനൻ,സന്തോഷ് മണ്ണനാനി, കൊച്ചുമോൻ
പ്രസംഗിച്ചു.രാജീവ്ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.