*The news Malayalam updates* *സദ്ഭാവന ദിനം ആചരിച്ചു*.*പൊൻകുന്നം മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 81 മത് ജന്മദിനം സദ്ഭാവന ദിനമായി കെ.പി.സി.സി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു.* T
ചെയർമാൻ ടി.ആർ. ഹരിലാലിൻ്റെ അദ്ധൃക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം.കെ.ഷെമീർ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ അജി തകടിയേൽ,ജില്…