മുൻ ആഭ്യന്തര മന്ത്രിപിറ്റി ചാക്കോയുടെ 61 ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇളങ്ങോയി പള്ളിയിലെ കല്ലറയിൽ കേരള കോൺഗ്രസ് നേതാക്കൾ റീത്ത് സമർപ്പിച്ചു കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് മണ്ഡലം പ്രസിഡന്റ് ജോൺസി തോമസ് ജില്ലാ സെക്രട്ടറി രാജേഷ് ടി ജി കെ ടി യു സി സംസ്ഥാന സെക്രട്ടറി സാബു പേക്കാവിൽ ബോബി മാത്യു എന്നിവർ പങ്കെടുത്തു
*The NewsMalayalam updates* *മുൻ ആഭ്യന്തര മന്ത്രിപിറ്റി ചാക്കോയുടെ 61 ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇളങ്ങോയി പള്ളിയിലെ കല്ലറയിൽ കേരള കോൺഗ്രസ് നേതാക്കൾ റീത്ത് സമർപ്പിച്ചു കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് മണ്ഡലം പ്രസിഡന്റ് ജോൺസി തോമസ് ജില്ലാ സെക്രട്ടറി രാജേഷ് ടി ജി കെ ടി യു സി സംസ്ഥാന സെക്രട്ടറി സാബു പേക്കാവിൽ ബോബി മാത്യു എന്നിവർ പങ്കെടുത്തു*
ഓഗസ്റ്റ് 01, 2025
news malayalam