*The News malayalam updates*. *നബിദിന റാലിയും പൊതുസമ്മേളനവും നടത്തി ഈരാറ്റുപേട്ട :- ലോകാനുഗ്രഹിയായ മുഹമ്മദ് നബി (സ)യുടെ 1500-ാംമത് ജന്മദിനം ഈരാറ്റുപേട്ട മേഖല ലജ്നത്തുൽമുഅല്ലിമീൻവിവിധ പരിപാടികളുടെ ആഘോഷിച്ചു..... രാവിലെ നടന്ന ഈരാറ്റുപേട്ട മേഖലയിലെ മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ റാലി ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് നദീർ മൗലവിയുടെ പ്രാർത്ഥനയോടെ ഹയാത്തുദ്ദീൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ചു മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി, ജനറൽ സെക്രട്ടറി ഹാഷിം മന്നാനി,ഈരാറ്റുപേട്ട മേഖലയിലെ വിവിധ മദ്രസകളിലെ അധ്യാപകർ, വിവിധ മഹല്ലുകളുടെ പ്രസിഡണ്ട്മാർ വർണ്ണശബളമായ റാലിക്ക് നേതൃത്വം നൽകി*
ദഫ് മുട്ടിൻ്റെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ നടന്ന വിദ്യാർത്ഥികളുടെ റാലി ചേന്നാടുകവല ചുറ്റി കടുവാമുഴി മസ്ജിദുന്നൂർ…