*The News malayalam updates* *ഐൻ. എൻ ടി.യു.സി ജനറൽവർക്കേഴ്സ് യൂണി യൻ്റെ ആഭിമുഖ്യത്തിൽ ഓണഘോഷം അമരാവതി ' മരിയ ഭവനിൽ നടത്തിഐൻ. എൻ. ടി. യു.സി ജനറൽസെക്രട്ടറി ടി.ടി. സാബു വിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം കെ.പി.സി.സി ജനറൽസെക്രട്ടറിഅഡ്വ പി.എ സലിം ഉദ്ഘാടനം ചെയ്തു* .

Hot Widget

Type Here to Get Search Results !

*The News malayalam updates* *ഐൻ. എൻ ടി.യു.സി ജനറൽവർക്കേഴ്സ് യൂണി യൻ്റെ ആഭിമുഖ്യത്തിൽ ഓണഘോഷം അമരാവതി ' മരിയ ഭവനിൽ നടത്തിഐൻ. എൻ. ടി. യു.സി ജനറൽസെക്രട്ടറി ടി.ടി. സാബു വിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം കെ.പി.സി.സി ജനറൽസെക്രട്ടറിഅഡ്വ പി.എ സലിം ഉദ്ഘാടനം ചെയ്തു* .

മുണ്ടക്കയം അമരാവതി മരിയഭവനിലെ അംഗങ്ങൾക്ക് ഓണക്കോടി കൾ വിതരണംചെയ്തു ഇതോടെപ്പം യൂണിയൻ അംഗങ്ങളുടെ നേതൃത്വ തത്തിൽ ഗാനവിരുന്നും നടത്തി. മദർ സുപ്പീരിയർ സിസ്റ്റർ ഫ്രാൻസി , ഡി. സി. സി ജനറൽ സെക്രട്ടറിപ്രകാശ്പുളിക്കൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിപ്രസിഡണ്ട്  ബിനുമറ്റക്കര , മണ്ഡലം പ്രസി ഡണ്ട് കെ.എസ്.രാജു , ബോബി കെ. മാത്യം , ബെന്നി ചേറുകുഴി , സിനിമോൾ തടത്തിൽ , ജിനീഷ് മുഹമ്മദ് , സാബുമടിയ്ക്കാങ്കൽ  വിജയമ്മ ബാബു , മറിയാമ്മ ആൻ്റണി , രജനി ഷാജി റ്റോമി താമരശ്ശേരി, രാജൻകുട്ടി , അജി , ജോസ്, ഷെറഫ് , മഹേഷ് , അനീഷ് , തമ്പി, സി. എൽ രാജപ്പൻ, ഷിബു , അനിറ്റ , അനൂപ് , ജിജോ , കൃഷ്ണൻ കുട്ടി അരവിന്ദാ ക്ഷൻ എന്നിവർ സംസാരിച്ചു