*The news malayalam updates* *വോട്ട് കൊള്ളക്കെതിരെ പദയാത്ര* = *മുണ്ടക്കയം: വോട്ട് കൊള്ളക്കെതിരെ പോരാടുന്ന രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കരയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ പുഞ്ചവയിൽ നിന്നും ആരംഭിച്ച പദയാത്ര മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു*. സമാപന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു*.

Hot Widget

Type Here to Get Search Results !

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പിഎ സലിം  കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. ടോമി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ജില്ലാ കോൺഗ്രസ് ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം ശ്രീ.റോയി കപ്പലുമാക്കൽ, കെഎസ്‍യു ജില്ലാ പ്രസിഡണ്ട്‌ കെ എം നൈസാം, വീ റ്റി അയ്യൂബ് ഖാൻ,ബി ജയചന്ദ്രൻ,എൻ ആർ സുരേഷ്, കെ എസ് രാജു, റെജി അമ്പാറ,സി എ തോമസ്, ടി ജെ ജോൺസൺ‌, ടി ടി സാബു ബെന്നി ചേറ്റുക്കുഴി ജിനീഷ് മുഹമ്മദ്, ടി സി രാജൻ ബോബി കെ മാത്യു, രഞ്ജിത്ത് കുര്യൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ  ഷെഹിം വിലങ്ങുപാറ,നൗഷാദ് ഇല്ലിക്കൽ, അരുൺ കോക്കാപള്ളി, നാസർ പനച്ചിയിൽ  അബു ഉബൈദത്ത്, കെ ജി ഹരിദാസ്, ജോൺ പി, കെ കെ ജനാർദ്ദനൻ,ഷാജി തുണ്ടിയിൽ, ഫസിം ചുടുകാട്ടിൽ  ഷിഫാ ഡിഫൈൻ, എം കെ ഹാഷിം  സിനിമോൾ തടത്തിൽ, ആശ ജോയി മാഗി ജോസഫ്, സൂസമ്മ മാത്യു,ടി വി ജോസഫ്,ബിബിൻ കുട്ടൻ, അഡ്വ.റെമിൻ രാജൻ അഡ്വ.മെർളി ടോം, വിജയമ ബാബു,ജാൻസി സാബു,രത്നമ്മ രവീന്ദ്രൻ, അൻസാരി മഠത്തിൽ ജോസഫ് ഇടമന,സാബു മടുക്കാങ്കൽ, പി ടി പ്രകാശ്, ജാൻസി തൊട്ടിപ്പാട്ട്,ലിസി സജി, പ്രകാശ് പള്ളിക്കൂടം.ടിൻസ് കല്ലുപുരക്കൽ,തുടങ്ങിയവർ സംസാരിച്ചു