*The News malayalam updates -* *ഓണം മാർക്കറ്റ് സഹകരണ വിപണി ആരംഭിച്ചു. പൊൻകുന്നം: കേരള സർക്കാരും കൺസ്യൂമർഫെഡും സഹകരണ വകുപ്പുമായി ചേർന്ന് പൊതുവിപണയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഓണം സഹകരണ വിപണി പ്രവർത്തനമാരംഭിച്ചു.*

Hot Widget

Type Here to Get Search Results !

*The News malayalam updates -* *ഓണം മാർക്കറ്റ് സഹകരണ വിപണി ആരംഭിച്ചു. പൊൻകുന്നം: കേരള സർക്കാരും കൺസ്യൂമർഫെഡും സഹകരണ വകുപ്പുമായി ചേർന്ന് പൊതുവിപണയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഓണം സഹകരണ വിപണി പ്രവർത്തനമാരംഭിച്ചു.*

ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് മോളി ജോൺ, ഭരണസമിതി അംഗങ്ങളായ മാത്തക്കുട്ടി തൊമ്മിത്താഴെ, ജോർജുകുട്ടി പൂതക്കുഴി, സി.ജി. രാജൻ,രാഹുൽ ബി.പിള്ള, ഷൈല ജോൺ, കെ.പി. സുശീലൻ, ഇമ്മാനുവൽ കോഴിപ്പൂവനാനി, സനോജ് പനയ്ക്കൻ, കാർത്തിക ശ്രീകാന്ത്, വാർഡ് മെമ്പർ കെ.എ എബ്രഹാം, സെക്രട്ടറി ടോജി പി. തോമസ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി സാബു അമല , പി.ജെ. സ്കറിയ പട്ടരു കാലായിൽ എന്നിവർ പ്രസംഗിച്ചു. 

   അരി, പഞ്ചസാര, വെളിച്ചെണ്ണ, പയർവർഗ്ഗങ്ങൾ എന്നിവ 11 ഇനം സാധനങ്ങൾ 1020 രൂപയ്ക്കാണ് നല്ലത്.