'*the News malayalam updates -* *യുഎസ്സിൻ്റെ 50% ഇരട്ടിത്തീരുവ ഇന്ത്യയിൽ ഒരടി പിന്നോട്ട് വയ്ക്കാതെ ഇന്ത്യ.* ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. തീരുവ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ ട്രംപ് പുറത്തിറക്കിയിട്ടുണ്ട്*

Hot Widget

Type Here to Get Search Results !

'*the News malayalam updates -* *യുഎസ്സിൻ്റെ 50% ഇരട്ടിത്തീരുവ ഇന്ത്യയിൽ ഒരടി പിന്നോട്ട് വയ്ക്കാതെ ഇന്ത്യ.* ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. തീരുവ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ ട്രംപ് പുറത്തിറക്കിയിട്ടുണ്ട്*

ഇന്ത്യയിൽ നിന്നുള്ള ഏകദേശം 4.21 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്കാണ് ഇന്ന് മുതൽ 50 % ഇരട്ടിത്തീരുവ

തുണിത്തരങ്ങൾ, ഫുട്ട് വെയറും മറ്റ് തുകൽ ഉൽപന്നങ്ങളും, ആഭരണങ്ങൾ, ഹോം ഡെക്കോർ, രാസ വസ്‌തുക്കൾ, പ്ലാസ്റ്റിക്, മെഷിനറി, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ചെമ്മീൻ എന്നിവയ്‌ക്കെല്ലാം ഇരട്ടി തീരുവയാവും.

എന്നാൽ ഇപ്പോഴും ട്രംപ് തീരുമാനവും എന്ന പ്രതീക്ഷയിലാണ് വ്യവസായികൾ. അതേ സമയം, ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യൻ എംബസി, വാഷിംഗ്ടണിൽ മുൻ ട്രംപ് ഉപദേശകരുടെ നേതൃത്വത്തിൽ രണ്ട് സ്വകാര്യ ലോബിയിംഗ് കമ്പനികളെ ചുമതലപ്പെടുത്തി. 

ഒരുക്ക് 1.8 മില്യൻ പദ്ധതിയുടെ വാർഷിക കരാർ കമ്പനിയാണ് നൽകിയത്. രണ്ടാമത്തെ കമ്പനിക്ക് പ്രതിമാസം 75000 വയസ്സിൻ്റെ മൂന്ന് മാസത്തെ കരാർ ആണ് നൽകിയിരിക്കുന്നത്.

എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. കുറഞ്ഞ വിലയ്ക്ക് ആർ എണ്ണ നൽകിയാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ പറഞ്ഞു. വിപണിയിലെ സാഹചര്യമാണ് ഇക്കാര്യത്തിൽ ഇന്ത്യ കണക്കിലെടുക്കുന്നതും വിനയ് കുമാർ. തീരുവയിൽ