'*the News malayalam updates -* *യുഎസ്സിൻ്റെ 50% ഇരട്ടിത്തീരുവ ഇന്ത്യയിൽ ഒരടി പിന്നോട്ട് വയ്ക്കാതെ ഇന്ത്യ.* ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. തീരുവ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ ട്രംപ് പുറത്തിറക്കിയിട്ടുണ്ട്*
ഓഗസ്റ്റ് 27, 2025
ഇന്ത്യയിൽ നിന്നുള്ള ഏകദേശം 4.21 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്കാണ് ഇന്ന് മുതൽ 50 % ഇരട്ടിത്തീരുവ തുണിത്തരങ്ങൾ, ഫുട്ട് വ…