*the News malayalam updates* *ആന്ധ്രാപ്രദേശിൽ ഏകാദശി മഹോത്സവത്തോടുനുബന്ധിച്ച് തിക്കിലും തിരക്കിലും അകപ്പെട്ട് സ്ത്രീകളടക്കം 9 പേർ മരണമടഞ്ഞു. 25 - ലധികം പേർക്ക് പരിക്ക്*
ആന്ധ്രാപ്രദേശ് - ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കസിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ( ചിന്ന തിരുപ്പത…