*The News malayalam updates* *ഈരാറ്റുപേട്ടയിൽ പെയിൻറ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു* അസം സ്വദേശി അബ്ദുൾ അസിം (25) ആണ് മരിച്ചത്. ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.*

Hot Widget

Type Here to Get Search Results !

*The News malayalam updates* *ഈരാറ്റുപേട്ടയിൽ പെയിൻറ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു* അസം സ്വദേശി അബ്ദുൾ അസിം (25) ആണ് മരിച്ചത്. ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.*

ഈരാറ്റുപേട്ടയിൽ പെയിൻറ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു*

അസം സ്വദേശി അബ്ദുൾ അസിം (25) ആണ് മരിച്ചത്.

 ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. 

ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

news malayalam