ഞാലിയാകുഴി പ്രോഗ്രസീവ് ലൈബ്രറിക്ക് എതിർവശത്തുള്ള കോഴിക്കടയ്ക്കുള്ളിൽ അണ് വയോധികൻ മരിച്ചനിലയിൽ... കാണപ്പെട്ടത് അറ്റാക്ക് ആണ് മരണകാരണം
ഞാലിയാകുഴി പാറക്കുളംസ്വദേശി സജിയാണ് (70)(സ്വാമി അപ്പച്ചൻ )മരിച്ചത്.എന്നാണ് അറിയാൻ സാധിച്ചത് അദ്ധേഹം പതിവായി അവിടെ വന്നിരിക്കാറുണ്ടായിരുന്നു.
ആദരാഞ്ജലികൾ 🙏