നിയന്ത്രണം വിട്ട് ബൈക്ക് അപകടത്തിൽ കോളെജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പീരുമേട്: കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർത്ഥി ഡോൺ സാജൻ (18) , പ്ലാമൂട്ടിൽ ,ബൈക്കപകടത്തിൽ മരണപ്പെട്ടു
കുട്ടിക്കാനം ഐ.എച്ച്.ആർ ഡിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ബി.എസ് സി ഫിസിക്സ്
ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.