*the News malayalam updates* *മണ്ണിടിച്ചിലിൽ വീട് തകർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽ കുടുങ്ങിയ ദമ്പതിമാരിൽ ഭർത്താവ് ബിജു മരിച്ചു. അടിമാലി കൂമ്പൻപാറയിൽ സംഭവം*

Hot Widget

Type Here to Get Search Results !

*the News malayalam updates* *മണ്ണിടിച്ചിലിൽ വീട് തകർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽ കുടുങ്ങിയ ദമ്പതിമാരിൽ ഭർത്താവ് ബിജു മരിച്ചു. അടിമാലി കൂമ്പൻപാറയിൽ സംഭവം*

ബിജുവിൻ്റെ ഭാര്യ സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 5 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. മഴ മുന്നറിയിപ്പിനെ തുട‍ർന്ന് 25 കുടുംബങ്ങളെ നേരത്തെ തന്നെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

ഭക്ഷണം കഴിക്കാനാന്‍ വേണ്ടി ബിജുവും ഭാര്യയും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് അറിയുന്നത്. മരിച്ച ബിജുവിൻ്റെ മകൻ ഒരു 1 മുമ്പാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. മകൾ കോട്ടയത്ത് നേഴ്സിം​ഗ് വിദ്യാർത്ഥിനിയാണ്.

news malayalam