News Malayalam

Hot Widget

Type Here to Get Search Results !

'the news malayalam updates കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി അന്തരിച്ചു.* കാഞ്ഞിരപ്പള്ളി - കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി (72) അന്തരിച്ചു. സംസ്‌കാരം 23 - 09 - 2025, ചൊവ്വ ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി വെച്ചൂച്ചിറ ചെല്ലന്തറ കുടുംബാംഗം. മക്കള്‍: ജെയ്സ് ടി. ജെയിംസ്, അജോ ജെയിംസ്. മരുമകള്‍: സബീന തോമസ്, കുരീക്കാട്ട് ,പാലാ (കാനറ ബാങ്ക്). ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തില്‍ എത്തിക്കും.

the News malayalam updates മോഹൻലാലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്* മലയാളത്തിൻ്റെ അഭിമാനം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ. തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങൾ.

the News malayalam updates മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ജനപ്രിയ നടൻ മോഹൻലാലിന്.

*The News malayalam updates**പാലായിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം പാലാ മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടിൽ കണ്ടെത്തി*

The News malayalam updates *ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും.* ശിവഗിരി - ശ്രീ നാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ 21 ന് (കന്നി - 05) നാടെങ്ങും ആചരിക്കും*.*

The News malayalam updates പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിച്ചു.

*The News malayalam updates**തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു* 94 വയസായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം. പാലാ വിളക്കുമാടം തൂങ്കുഴിയിൽ കുരിയപ്പൻ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 നായിരുന്നു മാർ തൂങ്കുഴിയുടെ ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്‌ടറേറ്റ്‌ നേടിയ അദ്ദേഹം തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്തു*.*

*The News malayalam updates**ശബരിമല സ്വർണ്ണപാളി കേസിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി.* സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു*.*.

*the news malayalam updates* *കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തി.* കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തി*. .

*the News malayalam updates*വാകത്താനം ഞാലിയാകുഴിയിൽ കോഴിക്കടയ്ക്കുള്ളിൽ വയോധികൻ്റെ മൃതദേഹം കാണപ്പെട്ടു*

*the News malayalam updates* *കോട്ടയം: ഈരാറ്റുപേട്ടയിൽ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഈലക്കയത്ത് രാവിലെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ CCTV - ദൃശ്യങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട് ബൈക്ക് ഓടിച്ചിരുന്ന അഭിജിത്ത് ഉറങ്ങിപ്പോയതാകാം എന്നാണ് നിഗമനം. ഈരാറ്റുപേട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു*

*the News malayalam updates* *ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. മുഖ്യമന്ത്രി പിന്നറായി വിജയൻ. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.*

*the News malayalam updates* *വി.കെ. പീതാംബരൻ അന്തരിച്ചു. 'വാഴൂർ വടക്കേടത്തു താഴെ വി.കെ. പീതാംബരൻ (73) (കല്യാണി ഇവൻ്റ്സ് തേക്കാനം ) അന്തരിച്ചു. ഭാര്യ: എം .ഡി. വിലാസിനി മക്കൾ വി. പി. റെജി (മുൻ പ്രസിഡൻ്റ്, മെമ്പർ വാഴൂർ ഗ്രാമ പഞ്ചായത്ത്, സി.പി.എം വാഴൂർ ഏരിയാ കമ്മറ്റിയംഗം) വി. പി. റിജു (പനച്ചിക്കൽ സ്റ്റോഴ്സ് കൊടുങ്ങൂർ )വി .പി. രഞ്ജു (അക്കൗണ്ട്സ് വിഭാഗം അപ്പോളോ ടയേഴ്സ്, മധുര ) മരുമക്കൾ ദീപമോൾ. റ്റി (അക്കൗണ്ടൻ്റ് ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക് ) പി. ജി. പ്രസാദ് (ആധാരം എഴുത്ത് കൊടുങ്ങൂർ ) അനീഷ്യ എം. വി (ഫാർമസിസ്റ്റ് താലൂക്ക് ആശുപത്രി, പീരുമേട് ) മൃതദേഹം കൊടുങ്ങൂർ റ്റി .എം. എം ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം തേക്കാനത്തെ വസതിയിലെത്തിക്കും.സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ*.