News Malayalam

Hot Widget

Type Here to Get Search Results !
പൊതു വാർതത്ത എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

The NewsMalayalam updates -കാട്ടാന ആക്രമണത്തിൽ ഇന്നലെ മരണമടഞ്ഞ പുരുഷോത്തമൻ്റെ ഭവനം ഡി. സി. സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് സന്ദർശിച്ചു.

The NewsMalayalam updates. വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ : മന്ത്രി എം.ബി രാജേഷ്

The NewsMalayalam updates. വീടും വീട്ടുമുറ്റവും വിദേശ ഫലവൃക്ഷത്തോട്ടമാക്കി തോട്ടത്തിൽ ഷംസുദ്ദീൻ കാഞ്ഞിരപ്പള്ളി: തോട്ടത്തിൽ ഷംസുദ്ദീൻ്റെ കൃഷിതോട്ടത്തിലും വീടിൻ്റെ ടെറസിലും ഇല്ലാത്ത ഫലവൃക്ഷ കൃഷിക ൾ ഒന്നുമില്ല. ഒരു വീടും വീട്ടുമുറ്റവും നിറയെ പൂക്കളും ഫലവൃക്ഷങ്ങളുമായി തികച്ചും ഹരിതാഭമായി നിൽക്കുന്നു. വീടും പരിസരവും ഫലവൃക്ഷത്തോട്ടമാക്കി തോട്ടത്തിൽ ഷംസുദ്ദിൻ വ്യ ത്യസ്തനാകുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹരിത ഭവനം പുരസ്കാരം നൽകി ഷംസുദ്ദീനെ ആദരിച്ചിരുന്നു.പുതിയ തലമുറക്ക് കൃഷി ഹരമാക്കി മാറ്റുക എന്നതാണ് തൻ്റെ ആശയമെന്ന് ഷംസുദ്ദീൻ തോട്ടത്തിൽ പറയുന്നു.

The NewsMalayalam updates കീം 2025 ഫലം പ്രഖ്യാപിച്ചു;* എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് *ജോണ്‍ ഷിനോജ്* ഫാർമസി വിഭാഗത്തിൽ അനഖ അനിൽ

The NewsMalayalam updates കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രതിക്ഷേധപ്രകടനവും ധർണ്ണയും നടത്തി

The NewsMalayalam updates. എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി :*

The NewsMalayalam updates. ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം*

The News Malayalam updates- . വിൽപ്പനക്കായി ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി* പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ബി. ബിനുവും പാർട്ടിയും ചേർന്ന് പൊൻകുന്നം 20- ആം മൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാജി മകൻ ഷാനു ഷാജി (32/2025) എന്നയാളെയാണ് KL-34-G-3762 BAJAJ MAXIMA GOODS ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേ പൊൻകുന്നം KSRTC ക്ക് സമീപം വച്ച് പിടികൂടിയത്. വിവിധ KSBC ഔട്ലെറ്റുകളിൽനിന്നായി വാങ്ങി ചാക്കിൽ സൂക്ഷിച്ച് വിൽപ്പനക്കായി കൊണ്ടുപോകവേയാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി. ബിനു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അഭിലാഷ് വി. റ്റി, റെജി കൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർ അനുരാജ് എക്‌സൈസ് ഡ്രൈവർ മധു. കെ. ആർ എന്നിവർ ചേർന്നാണ് കേസ് എടുത്തത്.

"The News Malayalam" updates : - യു കെ യിൽ മലയാളി ബാലൻ പനി ബാധിച്ച് മരണമടഞ്ഞു.

The News Malayalam updates - അതിഥി തൊഴിലാളികള്‍ താമസിച്ച കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം: അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു*

The News Malayalam updates - കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകര്‍ത്തി; ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം.*

ഒടുവിൽ ഷാലറ്റിനെ അവസാനമായി കാണുന്നതിന് അമ്മയെത്തി; സംസ്‌കാരം നാളെ ഇടുക്കി : ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തി. മകന്റെ മരണ വാർത്തയറിഞ്ഞിട്ടും നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ അമ്മയുടെ വാർത്ത നാടിന് വേദനയായിരുന്നു. സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യുസഫ് അലി, ജനപ്രതിനിധികൾ എന്നിവരുടെ സമയോചിതമായ ഇടപെടൽ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാൻ വഴിയൊരുക്കി. ഇന്ന് രാവിലെ 11:15ന് ജിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് ഷാനറ്റിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഷാനറ്റിന്റെ മൃതദേഹം നാളെ (ചൊവ്വഴ്‌ച്ച) പകൽ വീട്ടിലെത്തിക്കും. ഉച്ചക്ക് 2 മണിക്ക്‌ ശുശ്രൂഷ ആരംഭിച്ച്, വൈകുന്നേരം 3 മണിക്ക്‌ ഒലിവുമല സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പൊതുദർശനത്തിന് ശേഷം, 4 മണിക്ക്‌ പള്ളിയിലെ ശുശ്രൂഷകക്ക് ശേഷം സംസ്കാരം നടത്തും. കുഞ്ഞനുജന് ആദരാഞ്ജലികളോടെ 🙏🙏🙏

The News Malayalam updates - അഹമ്മദാബാദ് വിമാന അപകടം: രഞ്ജിതയുടെ മൃതശരീരം തിരിച്ചറിഞ്ഞു*

The News Malayalam updates- വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.*

The News Malayalam updates- തലവടി സ്വദേശിയില്‍ നിന്നും 25.5 ലക്ഷം തട്ടി: രണ്ടാം പ്രതിയും അറസ്റ്റില്‍*