*the News malayalam updates* *ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെൻ്റിലെ മെഡ് വേയിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി മലയാളികൾ ഒത്തു ചേരുന്നു. 2025 സെപ്റ്റംബർ 13 ന് ദ ഹോവാർഡ് സ്കൂളിലെ അതി വിശാലമായ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കെൻ്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ് വേ കേരള കമ്മ്യൂണിറ്റിയും, കെൻ്റ് മലയാളി അസോസിയേഷനും ഒത്തു ചേർന്നാണ് ഈ വർഷവും ഓണാഘോഷ പരിപാടി നടത്തുന്നത്*.
ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുൻ കാലങ്ങളിൽ ഓണാഘോഷമുൾപ്പെടെയുള്ള മറ്റ് പരിപാടികൾ സംഘടിപ്പിച്ചിര…