*the News malayalam updates* *കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് (Autonomous) സിൽവർ ജൂബിലിയിലേക്ക് 2025 ഒക്ടോബർ 31 വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷനായിരിക്കും.**
ഒക്ടോബർ 29, 2025
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് സ്വാഗതവും, രൂപതാ വികർ ജനറാളും കോളേജ് മാനേജറുമായ വെരി. റവ. ഫാ. ബോബി ആലക്സ് …