*the news malayalam updates -* *കണ്ണൂരിൽ കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥി*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *കണ്ണൂരിൽ കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥി*

കണ്ണൂരിൽ കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം - കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണിയും പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെയും കേന്ദ്ര ഇടപെടലിനെ തുടർന്നാണ് കെ. സുധാകരൻ എം.പി. യു ഡിഎഫ് സ്ഥാനാർത്ഥി ലിസ്റ്റിൽ വന്നത്.

news malayalam