*the news malayalam updates* *2025 തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് :* *ആദ്യഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ വോട്ടെടുപ്പിനുള്ള ഒരുക്കം പൂർത്തിയായി നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണം എല്ലായിടത്തും പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.*
ഡിസംബർ 08, 2025
കഴിഞ്ഞ ഒരു മാസമായി നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്ക് ഒടുവിലാണ് തെക്കന്‍ കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തില്‍ …