*the News malayalam updates -* *പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സജി ജോസഫും കാഞ്ഞിരപ്പള്ളിയിൽ പ്രൊഫ: റോണി കെ ബേബിയും യു ഡി എഫ് സ്ഥാനാർത്ഥികളാകും.*

Hot Widget

Type Here to Get Search Results !

*the News malayalam updates -* *പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സജി ജോസഫും കാഞ്ഞിരപ്പള്ളിയിൽ പ്രൊഫ: റോണി കെ ബേബിയും യു ഡി എഫ് സ്ഥാനാർത്ഥികളാകും.*

 




കാഞ്ഞിരപ്പള്ളിയിൽ യൂഡി എഫ് സ്ഥാനാർത്ഥിയായി സെൻ്റ് ഡോമിനിക്സ് കോളെജ പ്രൊഫസ്സറും ,കോൺഗ്രസ് മീഡിയാ വക്താവും, ഡി സി സി ജനറൽ സെക്രട്ടറിയുമാ പ്രൊ: റോണി കെ. ബേബിയാകും

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സജി ജോസഫ് യു ഡി എഫ് സ്ഥാനാർത്ഥിയാകും.

നാടിനും സേവന മനോഭാവത്തേടെ എന്നും നാട്ടുകാർക്ക് വേണ്ടി നിലകൊണ്ട അഡ്വ.സജി ജോസഫിനെ പോലെ കരുത്തുറ്റ നേതാവിനെ കളത്തിലിറക്കി ഈ മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫ് .

കർമ്മനിരതമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൊണ്ടും, വിദ്യാഭ്യാസ പ്രസ്ഥാനത്തെ പൂഞ്ഞാറിൻ്റെ മണ്ണിൽ ഉറപ്പിക്കാനും വേണ്ടിയുള്ള പോരാട്ടവീര്യം അണികൾ കാത്ത് സൂക്ഷിക്കാനും അഡ്വ: സജി ജോസഫാണ് ഏറ്റവും യോഗ്യൻ .

കലാലയ രാഷ്ട്രീയത്തിലൂടെ പാല സെൻ്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനയും 24-ാം വയസ്സിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ,തലപ്പലം സഹകരണ ബാങ്ക് പ്രസിഡൻ്റും പ്രവർത്തിച്ചു. ഈ ബാങ്കിനെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബാങ്ക് ആയി സൂപ്പർ ഗ്രേഡ് പദവിയിലേക്ക് ഉയർത്തുന്നതിന് വേണ്ടി മുഖ്യ പങ്ക് വഹിച്ചു. ടൂറിസം മേഖലയിൽ സജീവ പങ്കാളിത്വം,

സാമൂഹിക രാഷ്ട്രീയ സഹകരണം , സന്നദ്ധ പ്രവർത്തന മേഖലകളിലും സംഭരകനെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ശ്രീ അഡ്വ: സജി ജോസഫ്.