The News Malayalam updates വിഭാഗം... കവിത കോമാളി വേഷങ്ങൾ.. രചന.. മായ എൻ. നായർ , കാഞ്ഞിരപ്പള്ളി, കോട്ടയം
ജൂലൈ 20, 2025
മനസ്സേ മടങ്ങു നീ വേഗം കനിവിൻ മലർ വാകകൾ ഇതളടർന്നോർമ്മയായ് തീർന്ന കളിയരങ്ങിൽ നിന്നും ജീവൻ പിടയ്ക്കും അഴലിൽ മരുഭൂവിലേ…
മനസ്സേ മടങ്ങു നീ വേഗം കനിവിൻ മലർ വാകകൾ ഇതളടർന്നോർമ്മയായ് തീർന്ന കളിയരങ്ങിൽ നിന്നും ജീവൻ പിടയ്ക്കും അഴലിൽ മരുഭൂവിലേ…
അരുതരുത് മഹാപാപം ദൈവമാം അമ്മതന്നെ അരുതെന്റെ പ്രാണനെ കൊത്തി വലിയ്ക്കരുതേ. അരുതെന്റെ കുഞ്ഞിളം ദേഹം ചീന്തി എറിയരുതേ..…