*the news malayalam Kerala* *#####* *പുഞ്ചവയൽ തേക്കിലക്കാട്ടിൽ ചെല്ലമ്മ ശ്രീധരൻ അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam Kerala* *#####* *പുഞ്ചവയൽ തേക്കിലക്കാട്ടിൽ ചെല്ലമ്മ ശ്രീധരൻ അന്തരിച്ചു.*



Kottayam 

മുണ്ടക്കയം  - പൂഞ്ഞവയൽ തേക്കിലക്കാട്ടിൽ പരേതനായ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എം. ശ്രീധരന്റെ ഭാര്യ ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു.


 സംസ്കാരം വ്യാഴാഴ്ച (27-08-2026) രാവിലെ 11ന് വീട്ടുവളപ്പിൽ.


*മക്കൾ:*

ടി. എസ്. ശോഭന (റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ, കേരള ബാങ്ക്),

ടി. എസ്. ഷാലിക്കുട്ടി (അജി ആൻഡ് കമ്പനി, അടൂർ),

ടി. എസ്. ഷൈനി മോൾ (അധ്യാപിക, വിഎച്ച്എസ്എസ് കണിച്ചുകുളങ്ങര),

ടി. എസ്. അജീഷ് കുമാർ (മലയാള മനോരമ, കാഞ്ഞിരപ്പള്ളി ബ്യൂറോ).


*മരുമക്കൾ:*

എ.എം മോഹൻദാസ്, അരണപ്പാറ നെടുങ്കുന്നം (റിട്ട. ഓവർസിയർ പിഡബ്ല്യുഡി),

പരേതനായ അജി വി. ധരൻ (അജി ആൻഡ് കമ്പനി അടൂർ),

വി.ഡി. ബാബുജി, ബിന്ദു ഭവൻ ചേർത്തല (പിഡബ്ല്യുഡി കോൺട്രാക്ടർ),

ബി.വി. റീനി (കിഴക്കേക്കര പുത്തൻവീട്, കല്ലാർ, നെടുങ്കണ്ടം).


✍️ദിന്യൂസ് മലയാളം

ആദരാഞ്ജലികൾ.


Contact - 9447509156/9496800915


Email - surendrankodi@gmail.com 


*Keywords:* #Obituary #Poonjawayal #ChellammaSreedharan #Kanjirapally #DeathNews

#The News Malayalam

news malayalam