*the news malayalam updates-* *യു ഡി എഫ് കുടുംബ സംഗമം നടത്തി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *യു ഡി എഫ് കുടുംബ സംഗമം നടത്തി*




പാറത്തോട്  - പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: സെബാസ്‌റ്റ്യൻ എം. ജെ യുടെ (സജി ജോസഫ് ) തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാറത്തോട്ടിൽ യു ഡി എഫ് കുടുംബസംഗമം നടത്തി. ഷാജി പാടിയ്ക്കലിൻ്റെ വസതിയിൽ കൂടിയ കുടുംബസംഗമം  നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ മജു പുളിയ്ക്കൻ ഉദ്ഘാടനം ചെയ്തു.  ഷാജി പാടിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം മറിയാമ്മ റ്റീച്ചർ മുഖ്യപ്രഭാഷണം നടത്തി. കബീർമുക്കാലി നാസ്സർ മുണ്ടക്കയം, ചാൾസ് ആൻ്റണി, മോഹനദാസ് പഴൂമല ,വക്കച്ചൻ അട്ടാറുമാക്കൽ, ജാക്വലിൻ റ്റീച്ചർ, ഇബ്രാ ഹിംകുട്ടി, പി. ഐ. നൗഷാദ്, സജീവ് മുണ്ടയ്ക്കൽ, എം. കെ. ഹാഷിം, സുരേന്ദ്രൻ കൊടിത്തോട്ടം, അജിമോൻ ജബ്ബാർ, സൈനുലാവുദ്ദീൻ പി.എം., പി.എ.ഷാഹുൽ ഹമീദ്, സുബൈർ പാറത്തോട്, ബനിയാം പി.എം. ആദർശ് ബൈജു, എന്നിവർ പ്രസംഗിച്ചു.

news malayalam