* the news malayalam updates-* *പാറത്തോട് ചിറഭാഗം യൂ ഡി എഫ് കുടുംബ സംഗമം നടത്തി*

Hot Widget

Type Here to Get Search Results !

* the news malayalam updates-* *പാറത്തോട് ചിറഭാഗം യൂ ഡി എഫ് കുടുംബ സംഗമം നടത്തി*









Kottayam 

കാഞ്ഞിരപ്പള്ളി - പൂഞ്ഞാർ മണ്ഡലം സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം. ജെ. യുടെ ( സജി ജോസഫ്) തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുടുംബ സംഗമം നടത്തി. പാറത്തോട് ചിറഭാഗം ജോയി  മുള്ളുകാലായുടെ വസതിയിൽ സംഘടിപ്പിച്ച യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു.  എം. റ്റി സജീവ് അദ്ധ്യക്ഷനായിരുന്നു.മജു പുളിയ്ക്കൻ ആമുഖ പ്രഭാഷണം നടത്തി. മറിയാമ്മ റ്റീച്ചർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: വസന്ത് തെങ്ങുംപള്ളി , റാസി ചെറിയവല്ലം, ബിവിൻ അറയ്ക്കൽ, സൈനുലാവ്‌ദ്ദീൻ, പി.കെ., മോഹനദാസ് പഴൂമല ,സുരേന്ദ്രൻ കൊടിത്തോട്ടം, ആദർശ് ബൈജു   കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.