കാഞ്ഞിരപ്പള്ളി കെ എം എ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് അംഗം ജസി ഷാജൻ കമ്മീഷൻ ചെയ്തു. വിക സന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഒരു ലക്ഷത്തിലേറെ രൂപ ചെലവിൽ ജസി ഷാജൻ്റെ നിർദേശത്തിൽ ഇത് സ്ഥാപിച്ചത്.ഇക്ബാൽ ഇല്ലത്തു പറമ്പിൽ, ടി എസ് രാജൻ, ഷാജൻമണ്ണംപ്ലാക്കൽ, ഫെയ്സൽ വാളിക്കൽ, ബഷീർ മുക്കിരി കാട്ടിൽ, യൂനുസ് എന്നിവർ ചടങ്ങിൽ** പങ്കാളികളായി.
*the News malayalam updates*. * മിനി ഹൈമാസ്റ്റ് ലൈറ്റ് കമ്മീഷൻ ചെയ്തു.*
ഒക്ടോബർ 23, 2025
news malayalam