*
എലിക്കുളം കല്ലൂർത്താഴെ കെ.ജി. സരസമ്മ അന്തരിച്ചു.
എലിക്കുളം: കെ.ജി.സരസമ്മ(83) അന്തരിച്ചു. എലിക്കുളം കല്ലൂർത്താഴെ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.പി.ബാലകൃഷണൻനായർ. മക്കൾ: ബി.മോഹൻകുമാർ(റിട്ട.പഞ്ചായത്ത് സെക്രട്ടറി, അയ്യപ്പസേവാസംഘം എലിക്കുളം ശാഖാ സെക്രട്ടറി), ബി.ശ്രീകുമാർ(റിട്ട.അധ്യാപകൻ, എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസ്, ചിറക്കടവ്, കെഎസ്ടിഎ മുൻ സംസ്ഥാനകമ്മിറ്റിയംഗം). മരുമക്കൾ: സി.ആർ.ബിജി(ചെറിയത്താഴെ, ചിറക്കടവ്), ജി.ബോബി, അഴകിയാനിക്കൽ, ചിറക്കടവ്(ടീച്ചർ, എസ്പിവി എൻഎസ്എസ് യുപിഎസ്, മന്ദിരം, ചിറക്കടവ്). സംസ്‌കാരം വെള്ളിയാഴ്ച 11.30-ന് വീട്ടുവളപ്പിൽ.
