*the News malayalam updates* *ശ്രീമദ് ശിവപുരാണ മഹായജ്ഞം ഇന്ന് സമാപിക്കും പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന് സമാപിക്കും. ബ്രഹ്മശ്രീ പന്തളം മനോജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2-ാം തീയതി മുതൽ തുടക്കമായ ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന് വൈകുന്നേരം ദീപാരാധന, തുടർന്ന് യജ്ഞസമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണത്തോടെ സമാപിക്കും. പരായണം ചെയ്യുന്ന പ്രധാന ഭാഗങ്ങൾ ഹവന കാര്യവർണ്ണനം, ശൈവകാമ്യകർമ്മങ്ങൾ, ശിവപ്രതിഷ്ഠാവിധി , യോഗഗതി വർണ്ണനം രാവിലെ 6 ന് ഗണപതി ഹവനം, 7 ന് യാമാഭിക്ഷേകം അഭിക്ഷേക ദ്രവ്യം - എല്ലാ ദ്രവ്യങ്ങളും, 7.30 ന് ഗ്രന്ഥനമസ്കാരം, ശിവസഹസ്രനാമജപം, 8 ന് ശിവപുരാണ പരായണം,10 ന് ഭസ്മാഭിക്ഷേകം, 11 മുതൽ പാരായണ സമർപ്പണം, 1ന് മഹാപ്രസാദ ഊട്ട്, 3 ന് അവഭ്യഥ സ്നാന ഷോഷയാത്ര, 6.15 ന് ദീപാരാധന തുടർന്ന് യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണം എന്നിവയുണ്ടായിരിക്കും.*

Hot Widget

Type Here to Get Search Results !

ശ്രീമദ് ശിവപുരാണ മഹായജ്ഞം ഇന്ന് സമാപിക്കും

പാറത്തോട് -  

ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന് സമാപിക്കും.

    ബ്രഹ്മശ്രീ പന്തളം മനോജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2-ാം തീയതി മുതൽ തുടക്കമായ ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന്  വൈകുന്നേരം ദീപാരാധന, തുടർന്ന് യജ്ഞസമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണത്തോടെ സമാപിക്കും.

             പരായണം ചെയ്യുന്ന പ്രധാന ഭാഗങ്ങൾ

ഹവന കാര്യവർണ്ണനം, ശൈവകാമ്യകർമ്മങ്ങൾ, ശിവപ്രതിഷ്ഠാവിധി , യോഗഗതി വർണ്ണനം

രാവിലെ 6 ന് ഗണപതി ഹവനം, 7 ന് യാമാഭിക്ഷേകം അഭിക്ഷേക ദ്രവ്യം - എല്ലാ ദ്രവ്യങ്ങളും, 7.30 ന് ഗ്രന്ഥനമസ്കാരം, ശിവസഹസ്രനാമജപം, 8 ന് ശിവപുരാണ പരായണം,10 ന് ഭസ്മാഭിക്ഷേകം, 11 മുതൽ പാരായണ സമർപ്പണം, 1ന് മഹാപ്രസാദ ഊട്ട്, 3 ന് അവഭ്യഥ സ്നാന ഷോഷയാത്ര, 6.15 ന് ദീപാരാധന തുടർന്ന് യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണം എന്നിവയുണ്ടായിരിക്കും.

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱