*the News malayalam updates* ശ്രീമഹാദേവ ക്ഷേത്ര ചോറ്റി* *ശ്രീമദ് ശിവപുരാണ മഹായജ്ഞം* പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞത്തിൻ്റെ ഭാഗമായി 10 -ാം ദിവസമായ (12 - 10 - 25 ഞായർ ) ഇന്നത്തെ പരിപാടി രാവിലെ 6 ന് ഗണപതി ഹോമം, 7 ന് യാമാഭിക്ഷേകം (അഭിഷക ദ്രവ്യം - പഞ്ചഗവ്യം ) 7-30 ന് ശിവപുരാണ പരായണം , 8 ന് ദക്ഷിണാമൂർത്തി പൂജ (വിദ്യാഗോപാലർച്ചന ) 9.30 ന് നവധാന്യ പൊങ്കാല - നവഗ്രഹ പുജ , 11 - 30 ന് പ്രഭാഷണം യജ്ഞാചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി (പന്തളം ) 1 ന് പ്രസാദ ഊട്ട്, 2 ന് പരായണം തുടർച്ച, 5 ന് ലളിതാ സഹസ്രനാമം, 6 -15 ന് പ്രഭാഷണം , പുരാണ പ്രശ്നോത്തരി, വില്യപത്രാഭിക്ഷേകം,ഭജന, യജ്ഞശാല ദീപാരാധന, പ്രസാദവിതരണം.

Hot Widget

Type Here to Get Search Results !

*

ശ്രീമഹാദേവ ക്ഷേത്ര ചോറ്റി*

           *ശ്രീമദ് ശിവപുരാണ മഹായജ്ഞം*

*പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ   നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞത്തിൻ്റെ ഭാഗമായി  10 -ാം ദിവസമായ (12 - 10 - 25 ഞായർ ) ഇന്നത്തെ പരിപാടി

രാവിലെ 6 ന് ഗണപതി ഹോമം, 7 ന് യാമാഭിക്ഷേകം (അഭിഷക ദ്രവ്യം - പഞ്ചഗവ്യം ) 7-30 ന് ശിവപുരാണ പരായണം , 8 ന് ദക്ഷിണാമൂർത്തി പൂജ (വിദ്യാഗോപാലർച്ചന ) 9.30 ന് നവധാന്യ പൊങ്കാല - നവഗ്രഹ പുജ , 11 - 30 ന്  പ്രഭാഷണം യജ്ഞാചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി (പന്തളം ) 1 ന് പ്രസാദ ഊട്ട്, 2 ന് പരായണം തുടർച്ച, 5 ന് ലളിതാ സഹസ്രനാമം, 6 -15 ന് പ്രഭാഷണം , പുരാണ പ്രശ്നോത്തരി, വില്യപത്രാഭിക്ഷേകം,ഭജന, യജ്ഞശാല ദീപാരാധന, പ്രസാദവിതരണം.*

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱