*the News malayalam updates* * പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണമടഞ്ഞു.*

Hot Widget

Type Here to Get Search Results !

*the News malayalam updates* * പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണമടഞ്ഞു.*






കയ്പമംഗലം കാളമുറി കിഴക്ക് ഭാഗം മതിലകത്ത് വീട്ടിൽ റഫീഖിൻ്റെ മകൻ മുഹമ്മദ് അഫീർ (15) ആണ് കൊടൈക്കനാലിൽ മരിച്ചത്. 

ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 

ഞായറാഴ്ച വൈകീട്ട് ചളിങ്ങാടുള്ള ട്യുഷൻ സെൻ്ററിൽ നിന്നുമാണ് മറ്റ് കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം അഫീർ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയത്

ചൊവ്വാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 

 ഖബറടക്കം  രാവിലെ ഒൻപത് മണിക്ക് കയ്പമംഗലം പുത്തൻപള്ളി ഖബർസ്ഥാനിൽ നടക്കും.

🌹 ആദരാഞ്ജലികൾ🌹

news malayalam