*The News malayalam updates* *ഗുരുവായൂരിൽ തൃപ്പുത്തരി ഭക്തിനിർഭരമായി *ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ഇന്ന് (ചൊവ്വാഴ്ച) പകൽ 9.16 മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിൽ നടത്തി.*

Hot Widget

Type Here to Get Search Results !

*The News malayalam updates* *ഗുരുവായൂരിൽ തൃപ്പുത്തരി ഭക്തിനിർഭരമായി *ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ഇന്ന് (ചൊവ്വാഴ്ച) പകൽ 9.16 മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിൽ നടത്തി.*

*

തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കീട്ടുണ്ട്.. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപ. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിച്ചിരുന്നത്.* 

*പുത്തരി പായസം   തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിരുന്നു.*

*പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200  എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിച്ചിരുന്നു.*