*the News malayalam updates**പാലാ - പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ മേരി പൊന്നാരമറ്റം S.A.B.S., Pala (80, പാലക്കാട്ടുമല, മരങ്ങാട്ടുപള്ളി) ഇന്ന് 1.45 p.m. അന്തരിച്ചു. മൃതദേഹം ഇന്ന് (ബുധൻ, 03-09-2025) 6.30 p.m. -ന് പൂവക്കുളം മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ വ്യാഴം (04-09-2025) 1.30 p.m. -ന് പൂവക്കുളം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും പൂവക്കുളം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്*.

Hot Widget

Type Here to Get Search Results !

പാലാ -  പൂവക്കുളം ആരാധനാ മഠാംഗമായ  സിസ്റ്റർ മേരി പൊന്നാരമറ്റം S.A.B.S., Pala (80, പാലക്കാട്ടുമല, മരങ്ങാട്ടുപള്ളി) ഇന്ന് 1.45 p.m. അന്തരിച്ചു. മൃതദേഹം ഇന്ന് (ബുധൻ, 03-09-2025)  6.30 p.m. -ന് പൂവക്കുളം മഠത്തിൽ കൊണ്ടുവരുന്നതാണ്.  സംസ്കാരശുശ്രൂഷകൾ വ്യാഴം (04-09-2025) 1.30 p.m. -ന് പൂവക്കുളം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും പൂവക്കുളം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. 

Sr. Mareena Njarakkattil S.A.B.S.

Provincial Superior

Christ Hall, Pala

news malayalam