'the news malayalam updates കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി അന്തരിച്ചു.* കാഞ്ഞിരപ്പള്ളി - കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി (72) അന്തരിച്ചു. സംസ്‌കാരം 23 - 09 - 2025, ചൊവ്വ ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി വെച്ചൂച്ചിറ ചെല്ലന്തറ കുടുംബാംഗം. മക്കള്‍: ജെയ്സ് ടി. ജെയിംസ്, അജോ ജെയിംസ്. മരുമകള്‍: സബീന തോമസ്, കുരീക്കാട്ട് ,പാലാ (കാനറ ബാങ്ക്). ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തില്‍ എത്തിക്കും.

Hot Widget

Type Here to Get Search Results !

*കാഞ്ഞിരപ്പള്ളി  കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി അന്തരിച്ചു.*

കാഞ്ഞിരപ്പള്ളി - കൂവപ്പള്ളി  ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി (72) അന്തരിച്ചു. സംസ്‌കാരം  23 - 09 - 2025, ചൊവ്വ ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി വെച്ചൂച്ചിറ ചെല്ലന്തറ കുടുംബാംഗം.

മക്കള്‍: ജെയ്സ് ടി. ജെയിംസ്, അജോ ജെയിംസ്. മരുമകള്‍: സബീന തോമസ്, കുരീക്കാട്ട് ,പാലാ (കാനറ ബാങ്ക്).

ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തില്‍ എത്തിക്കും.

news malayalam