*The NewsMalayalam updates* *കാഞ്ഞിരപ്പള്ളി . കോച്ചുകരിമ്പനാൽ കെ എഫ് ജോർജ് ( വർക്കിച്ചൻ പാട്ടപ്പറമ്പിൽ -70 വയസ് ) നിര്യാതനായി* .

Hot Widget

Type Here to Get Search Results !

*The NewsMalayalam updates* *കാഞ്ഞിരപ്പള്ളി . കോച്ചുകരിമ്പനാൽ കെ എഫ് ജോർജ് ( വർക്കിച്ചൻ പാട്ടപ്പറമ്പിൽ -70 വയസ് ) നിര്യാതനായി* .

കാഞ്ഞിരപ്പള്ളി . കോച്ചുകരിമ്പനാൽ കെ എഫ് ജോർജ് ( വർക്കിച്ചൻ പട്ടപറമ്പിൽ  -70 വയസ് ) നിര്യാതനായി . 
 മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരച്ചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞു 2മണിക്ക് ഭവനത്തിൽ ആരംഭിച്ചു കത്തീഡ്രലിലുള്ള  കുടുംബകല്ലറയിൽ നടത്തുന്നതാണ് . ഭാര്യ മോളി  പ്രവിത്താനം കുറിച്ചിത്താനത്ത് കുടുംബാംഗം . മകൾ മീര ജോർജ് (ടീച്ചർ A K J M HS kply ) മരുമകൻ പ്രിൻസ് ചീരംവേലിൽ പൊൻകുന്നം (മുട്ടാർ എന്റർപ്രൈസസ് kply ) 
news malayalam