*The NewsMalayalam updates*വാഴൂർ* - *പതിനേഴാംമൈൽ തെങ്ങനാൽ ഭാസ്‌കരൻപിള്ള(മണി-67) അന്തരിച്ചു.

Hot Widget

Type Here to Get Search Results !

*The NewsMalayalam updates*വാഴൂർ* - *പതിനേഴാംമൈൽ തെങ്ങനാൽ ഭാസ്‌കരൻപിള്ള(മണി-67) അന്തരിച്ചു.

വാഴൂർ: പതിനേഴാംമൈൽ തെങ്ങനാൽ ഭാസ്‌കരൻപിള്ള(മണി-67) അന്തരിച്ചു.
 ഭാര്യ: പരേതയായ ലത. മക്കൾ: രാഗേഷ്, അശ്വതി. മരുമക്കൾ: സുനിൽ(കൃഷ്ണഭവൻ, പുലിയന്നൂർ, പാലാ), സൗമ്യ(അമ്പാട്ട്, കാഞ്ഞിരപ്പള്ളി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

news malayalam