The News malayalam updates പാലാ: സിസ്റ്റേഴ്‌സ് ഓഫ് നോസ്‌ട്രേഡെയാം സഭാംഗം സിസ്റ്റർ മേരി സ്മിത(68) മൈസൂരുവിൽ അന്തരിച്ചു.

Hot Widget

Type Here to Get Search Results !

The News malayalam updates പാലാ: സിസ്റ്റേഴ്‌സ് ഓഫ് നോസ്‌ട്രേഡെയാം സഭാംഗം സിസ്റ്റർ മേരി സ്മിത(68) മൈസൂരുവിൽ അന്തരിച്ചു.

പാലാ: സിസ്റ്റേഴ്‌സ് ഓഫ് നോസ്‌ട്രേഡെയാം സഭാംഗം സിസ്റ്റർ മേരി സ്മിത(68) മൈസൂരുവിൽ അന്തരിച്ചു. പൈക വിളക്കുമാടം 
 പരേതരായ മാത്യുവിന്റെയും മറിയക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: തങ്കമ്മ, ഓമന, ആനി, രാജമ്മ, ലിസി, സെലിൻകുട്ടി, ജോഫ്‌സ്. സംസ്‌കാരം വ്യാഴാഴ്ച 11-ന് മൈസൂരുവിൽ.
news malayalam