മുണ്ടക്കയം ( കോരുത്തോട്). എളുവത്തൊട്ടിയിൽ ഇ . കെ ശശി (60) നിര്യാതനായി . ( റിട്ട: ഓഫിസ് സ്റ്റാഫ് സി കെ എം ഹൈസ്കൂൾ കോരുത്തോട് ) സംസ്കാരം ജൂലൈ 15 ചൊവ്വാഴ്ച പകൽ 2 മണിക്ക് 31_> മൈൽ വീട്ടുവളപ്പിൽ . ഭാര്യ ശോഭ (അമ്പിളി) മുക്കൂട്ടുതറ , വലിയവീട്ടിൽ കുടുംബാംഗം . മക്കൾ: ശരത് കുമാർ ( സൗദി) ശരണ്യ , മരുമകൻ: അപ്പുതങ്കപ്പൻ ,
The NewsMalayalam updates മുണ്ടക്കയം /കോരൂത്തോട് എളുവത്തൊട്ടിയിൽ ഇ. കെ. ശശി അന്തരിച്ചു.
ജൂലൈ 13, 2025
news malayalam