നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൻ്റെ ഭാഗമായി വീണ്ടും ഒരു ചിത്രം അരങ്ങിൽ ഒരുങ്ങുന്നു കഴിഞ്ഞ കുറച്ചു ഏറെ നാളുകളായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന 'ഹൃദയപൂർവ്വം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തിരിക്കുന്നു.... മാളവിക മോഹനും, സംഗീത് പ്രതാപും ഒരുമിച്ചുള്ള ചിത്രമാണ് പോസ്റ്ററിൽ.
'ഹൃദയത്തിൽ നിന്ന് നേരിട്ട്, എൻ്റെ പ്രിയപ്പെട്ടവർക്കരികെ നിന്ന്' എന്ന കുറിപ്പും പോസ്റ്ററിനൊപ്പം നൽകിയിരിക്കുകയാണ്.