*###✍️thenews malayalam Kerala*#####അനധികൃത സ്വത്ത് കേസ്: മുൻ DGP ടോമിൻ ജെ തച്ചങ്കരിക്ക് 4 വർഷം കഠിന തടവും 30.84 ലക്ഷം പിഴയും; അഴിമതിക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യ DGP*
സെപ്റ്റംബർ 17, 2026
*കോട്ടയം:* അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിലിലേക്ക്. 4 വർഷം കഠിന തടവും 30,84,892 രൂപ പിഴ…