Kottayam
പൊൻകുന്നം: പ്രമുഖ വ്യവസായിയും ചോറ്റി അമല ക്രഷർ ഇൻഡസ്ട്രീസ് ഉടമയുമായ പരിപ്പീറ്റത്തോട്ട് പി.ജെ. ജേക്കബ് (ചാക്കോച്ചൻ - 85) അന്തരിച്ചു.
സംസ്കാരം നാളെ (18-09-2026, വെള്ളി) ഉച്ചകഴിഞ്ഞ് 2.30ന് പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളിയിൽ നടക്കും.
ഭാര്യ: പരേതയായ ഇത്തമ്മ ജേക്കബ് (പൂഞ്ഞാർ ഞള്ളക്കാട്ട് കുടുംബാംഗം).
മക്കൾ: ജാൻസി, മിനി, ജിജി (കാരികുളം), ജെറി (ലോഫ്റ്റ് ബിസിനസ് ഹോട്ടൽ, കാക്കനാട്), ദീപ, അമല.
മരുമക്കൾ: ജോമി ജോസഫ് മേക്കുന്നേൽ (നാഗപ്പുഴ), സിറിയക്ക് തോമസ് ഇലവുങ്കൽ (അമ്പാറനിരപ്പേൽ), മെർലിൻ തുരുത്തിക്കര (തൊടുപുഴ), റാണി പന്തിരുവേലിൽ (പൊൻകുന്നം), ജോജോ ചാക്കോ മഞ്ചേരിക്കളം (ചങ്ങനാശേരി), സെനിത്ത് തോമസ്, കുര്യാസ് (കടുത്തുരുത്തി).
ഭൗതികശരീരം ഇന്ന് (17-09-2026, വ്യാഴം) വൈകുന്നേരം 5.30ന് ഭവനത്തിൽ കൊണ്ടുവരും.
#Ponkunnam#Thenewsmalayalm #PonkunnamNews #Obituary #Chotti #Kanjirapally #KottayamNews #DeathNews #KeralaNews #Condolence
✍️ the news malayalam. com
Contact -9447509156/9496800915
Email - -surendrankodi@gmail.com
